രാജ്യാന്തര വ്യവസായ താൽപര്യങ്ങളോടെ ഒത്തുചേരുന്ന ഉപജാപക കൂട്ടുകെട്ടും
രാജ്യാന്തര വ്യവസായ താൽപര്യങ്ങളോടെ ഒത്തുചേരുന്ന ഉപജാപക കൂട്ടുകെട്ടും അവരുടെ നിഗൂഢമായ പദ്ധതികളും.
പതിഞ്ഞ താളത്തിൽ, മെല്ലെ ഉയരുന്ന ഇരുണ്ട തിരശ്ശീലയ്ക്കു പിന്നിലെ ആ സുര ഘോഷങ്ങൾ ഘോരമായ ചതിയുടെ വിളംബരങ്ങളാണെന്ന് തിരിച്ചറിയുന്നു. നീതിസാരങ്ങൾ അവിശ്വസനീയമാം വിധം കീഴ്മേൽ മറിയുന്നു.
Browse through all books from Manorama Books publishing house