Ohari Nikhepam Sampathilekkulla Manthrika Vazhi

നിക്ഷേപരംഗത്തെ സഹായകമായ വിവിധ നിക്ഷേപ സിദ്ധാന്തങ്ങളും അതിന്റെ പ്രയോഗങ്ങളും

Inclusive of all taxes

Description

അഞ്ചു പതിറ്റാണ്ടായി സാമ്പത്തിക–മണി മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ‍ഡോ വി.കെ വിജയകുമാറിന്റെ നിക്ഷേപസൂത്രങ്ങൾ ഓഹരിവിപണിയുടെ ബാലപാഠങ്ങൾ അറിയാത്തവർക്കും ഗൗരവപൂർവം നിക്ഷേപം നടത്തുന്നവർക്കും വഴികാട്ടിയാണ്.

ഓഹരികൾ മറ്റ് ആസ്തികളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെങ്ങനെ എന്നതുമുതൽ അടിസ്ഥാന–സാങ്കേതികവിശകലനങ്ങൾ . ഒരു കമ്പനിയുടെ പ്രകടനം എങ്ങനെ വിശകലനം ചെയ്യാം . ഒരു പോർട്ഫോളിയോ എങ്ങനെ സൃഷ്ടിക്കാം തുടങ്ങിയ സങ്കീർണമായ വിഷ‍യങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകം നിക്ഷേപത്തിന്റെ എല്ലാ വശങ്ങളിലൂടെയും വായനക്കാരെ കൊണ്ടുപോകും. നിക്ഷേപരംഗത്തെ പരിചയസമ്പന്നർക്കും പുതുമുഖങ്ങൾക്കും ഒരുപോലെ സഹായകമായ വിവിധ നിക്ഷേപ സിദ്ധാന്തങ്ങളും അതിന്റെ പ്രയോഗങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Product Specifications

  • ISBN: 9789359592633
  • Cover: Paper Back
  • Pages: 202

Additional Details

View complete collection of Dr. V. K. Vijayakumar Books

Browse through all books from Manorama Books publishing house