യമനിലെ നുജൂദ് അലിയുടെ ജീവിതകഥ
വളരെ ചെറുപ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസ്സില്‍ വിവാഹമോിചതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുള്‍.
Browse through all books from Olive books publishing house