ഞൻ ആ സ്ത്രീയോട് സംസാരിച്ചു. അവർ അക് യാബിലെ ഒരു ഗ്രാമത്തിൽ നിന്നാണ്.
ഞൻ ആ സ്ത്രീയോട് സംസാരിച്ചു. അവർ അക് യാബിലെ ഒരു ഗ്രാമത്തിൽ നിന്നാണ്. ഇന്ത്യക്കാരനായ ഭർത്താവ് അവധിക്ക് നാട്ടിൽ പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ല. അയാളെ തേടി ഇന്ത്യയിലേക്ക് പോകാനാണാഗ്രഹം.. ഞാൻ ആശംസകൾ അറിയിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അവിടെയെവിടെയോ അഭയാർഥി താവളമുണ്ട്. നാടു നഷ്ടപ്പെട്ടവരും വേരു മുറിഞ്ഞവരുമായ ഒരു കൂട്ടം മനുഷ്യരുടെ കഥ.
Browse through all books from Manorama Books publishing house