Nikuthikalude Lokam

നികുതികളുടെ ലോകം ഡോ. എസ് എൽ. ശ്രീപാർവതി ഐആർഎസ്

Inclusive of all taxes

Description

നികുതികളുടെ ലോകം

ഡോ. എസ് എൽ. ശ്രീപാർവതി ഐആർഎസ്

ആദായനികുതി, ജിഎസ്ടി, കസ്റ്റംസ് നിയമങ്ങൾ, ചരക്കുകളുടെ ഇറക്കുമതി കയറ്റുമതി നിയമങ്ങൾ, വിമനയാത്രകളിൽ അറിഞ്ഞിരിക്കേണ്ട ബാഗേജ് നിയമങ്ങൾ എന്നിങ്ങനെ നികുതികളുടെ അടിസ്ഥാന യുക്തി മുതൽ സ്വർണക്കള്ളക്കടത്ത്, കള്ളപ്പണം തുടങ്ങി സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകൾ തുടങ്ങിയവ വിക്രമാദിത്യകഥകളുടെ രൂപത്തിൽ ലളിതവും സരസവുമായി അവതരിപ്പിക്കുന്ന പുസ്തകമാണ് നികുതികളുടെ ലോകം.

Product Specifications

  • ISBN: 9789359593371
  • Cover: Paperback
  • Pages: 148

Additional Details

View complete collection of Dr. S. L. Sreeparvathy IRS Books

Browse through all books from Manorama Books publishing house