Neelachirakulla Mookkuthi

സമകാലിക സ്ത്രീ –പുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേഷണമാണ് ഈ നോവൽ

Inclusive of all taxes
Tags:

Description

സന റുബിനയുടെ പുതുതലമുറ നോവൽ അപസർപ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീ –പുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേഷണമാണ് ഈ നോവൽ. ആഗോളവും അഖിലേന്ത്യവുമായ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അപൂർവം മലയാളനോവലുകളിലൊന്നാണ് നീലച്ചിറകുള്ള മൂക്കുത്തി. വായനക്കാർക്കിതു കാഴ്ചവയ്ക്കുന്നത് ഹൃദ്യമായ ഒരു വികാര സാമ്രാജ്യമാണ്

Product Specifications

  • ISBN: 9789359260815
  • Cover: PAPERBACK
  • Pages: 274

Product Dimensions

  • Length : 22 cm
  • Width : 15 cm
  • Height : 2 cm
  • Weight : 350 gm
  • Shipping Policy

Additional Details

View complete collection of Sana Rubeena Books

Browse through all books from Manorama Books publishing house