ഒരു കാർ വാങ്ങുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം? ‘ അത്യാവശ്യം ഡ്രൈവിങ് അറിയണം
ഒരു കാർ വാങ്ങുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം? ‘ അത്യാവശ്യം ഡ്രൈവിങ് അറിയണം, വേറെന്താ പ്രത്യേകിച്ച് ? ’ എന്നാണ് നമ്മിൽ പലരുടേയൂം വിചാരം . എന്നാൽ അറിയാൻ ഒരുപാടു കാര്യങ്ങളുണ്ടെന്ന് ഈ പുസ്തകത്തിലൂടെ മനസ്സിലാകും. ആദ്യം നമ്മൾ വാങ്ങുന്ന കാറിനെ അറിയണം, അതിന്റെ പ്രവർത്തനം എങ്ങനെ എന്ന് മനസ്സിലാക്കണം. കാറിനും നമുക്കും ഹിതകരമായ രീതിയിൽ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന ധാരണ വേണം, സുരക്ഷ, പെർഫോമൻസ്, പരിചരണം, ഇൻഷുറൻസ്. യൂസ്ഡ് കാർ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിങ്ങനെ വേറെയും കാര്യങ്ങളുണ്ട് അറിയേണ്ടതായി.
Browse through all books from Manorama Books publishing house