മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി
മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി
തിരുവനന്തപുരം മുതൽ ഒഡീഷവരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്ക്കൊരു കാർ യാത്ര. ഓർമകളുണർത്തുന്ന നദീതീരങ്ങൾ, ചോര വീണ വഴികൾ, ഗോത്രസംസ്കാരങ്ങൾ സ്മാരകസ്ഥലികൾ.....യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീർഘയാത്രയിൽ പങ്കാളിയാകുന്നു.
Browse through all books from Manorama Books publishing house