ഒരു ചുവട് ഒരു ചുവട് മാത്രമല്ല. ഒറ്റയ്ക്കു നടക്കുന്നയാൾ ഒറ്റയ്ക്കല്ല.
ഒരു ചുവട് ഒരു ചുവട് മാത്രമല്ല. ഒറ്റയ്ക്കു നടക്കുന്നയാൾ ഒറ്റയ്ക്കല്ല. എല്ലാ ദൂരങ്ങളും ഇരു കാലിൽ താണ്ടിയ, വഴിയൊക്കെ നടവഴി മാത്രമായ ആളുകളുടെ, സംഭവങ്ങളുടെ, കാലങ്ങളുടെ ഓർമപ്പെടുത്തലാണ് ഓരോ നടത്തവും. ഏതു വഴിക്കും ചരിത്രമുണ്ട്. ഏതു നാടിന്റെയും ചരിത്രം നടത്തത്തിന്റെയും വഴിയുടെയും ചരിത്രം കൂടിയാണ്
Browse through all books from Manorama Books publishing house