Moodi

ജീവിതത്തിനു നേരെ ഉപഹാസം കലർന്ന നോട്ടമെറിഞ്ഞുകൊണ്ടാണ് ബി മുരളി

Author:
Publisher:
Inclusive of all taxes

Description

ജീവിതത്തിനു നേരെ ഉപഹാസം കലർന്ന നോട്ടമെറിഞ്ഞുകൊണ്ടാണ് ബി മുരളി കഥ മെനയുന്നത്. ലളിത ഭാവത്തിന്റെ മൂടിയണിയുന്ന ഈ കഥകൾക്കുള്ളിൽ സത്യാനന്തരകാലത്തിന്റെ ദശാസന്ധികൾ തിളയ്ക്കുന്നതു കേൾക്കാം.

ബി മുരളിയുടെ ഏറ്റവും പുതിയ 11 കഥകൾ ‌

Product Specifications

  • ISBN: 9789389649772
  • Cover: Paper Back
  • Pages: 120

Additional Details

View complete collection of B. Murali Books

Browse through all books from Manorama Books publishing house