മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ നടനവൈഭവത്തിന്റെ ആഴം അനുഭവിപ്പിക്കുന്ന രചന.
മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ നടനവൈഭവത്തിന്റെ ആഴം അനുഭവിപ്പിക്കുന്ന അപൂർവ രചന. ഓരോ കഥാപാത്രത്തിന്റെയും വൈകാരികാനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ഒരു നടനെക്കുറിച്ച് മുതിർന്ന സാഹിത്യനിരൂപകൻ എഴുതുന്ന മലയാളത്തിലെ ഏക കൃതി.
Browse through all books from Manorama Books publishing house