മിനിമലിസം. ഒരു ലളിതജീവിത പദ്ധതി.
മിനിമലിസം. ഒരു ലളിതജീവിത പദ്ധതി. വേണ്ടതിലും എത്രയോ അധികമാണ് നമ്മുടെ ആഗ്രഹവും ഉപയോഗവും. ഇപ്പോഴത്തേക്കാൾ ലളിതമായി ജീവിക്കാനാവുമെങ്കിൽ, അത് സന്തോഷവും സ്വസ്ഥതയും നൽകുമെങ്കിൽ നമുക്ക് മിനിമലിസം പരിശീലിച്ചുതുടങ്ങാം. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ പുതു ജീവിത വഴിയെക്കുറിച്ചാണ് ഈ പുസ്തകം.
Browse through all books from Manorama Books publishing house