50 — ൽപ്പരം കോഴ്സുകളെ പരിചയപ്പെടുത്തുന്ന ആധികാരിക പുസ്തകം.
കുട്ടികളുടെ അഭിരുചി കണ്ടെത്താൻ മാതാപിതാക്കളെ സഹായിക്കുകയും ഉയർന്ന ജോലികളിലേക്ക് നയിക്കുന്ന 50 — ൽപ്പരം കോഴ്സുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ആധികാരിക പുസ്തകം. സ്വന്തം അനുഭവങ്ങൾ കൂടിചേർത്ത് അനായാസം വായിച്ചുപോകാവുന്ന ശൈലിയിലാണ് പ്രശസ്ത എഎഎസ്െ ഉദ്യോഗസ്ഥനായ ഡോ.രാജു നാരായണസ്വാമി ഈ പുസ്തകം രചിച്ചിരിക്കുന്നത്.
Browse through all books from Manorama Books publishing house