നിങ്ങളെപ്പോലെയൊരാൾക്ക് മേതിൽ തന്നെ വേണ'മെന്ന് കരുതുന്നവരുടെ
'നിങ്ങളെപ്പോലെയൊരാൾക്ക് മേതിൽ തന്നെ വേണ'മെന്ന് കരുതുന്നവരുടെ എഴുത്തുകാരനായിരിക്കാൻ മേതിലെന്നും നിഷ്കർഷിച്ചു. മൊബൈൽ സ്ക്രീനിൽ 'ഫുള്ളി ചാർജ്ഡ്' എന്നു കാണുമ്പോൾ എന്റെ മനസ്സ് ദുരൂഹമായ ഒരു ചാരിതാർഥ്യം അനുഭവിക്കുന്നു. മേതിലിന്റെ കഥയോ ലേഖനമോ വായിച്ചുകഴിയുമ്പോൾ എന്റെ സ്വകാര്യ സ്ക്രീനിൽ തെളിയുന്നു 'ഫുള്ളി ചാർജ്ഡ്.'
Browse through all books from Manorama Books publishing house