കുഞ്ഞുമനസ്സിൽ ഭാവനയുടെ അനന്തസാധ്യതകൾ തുറന്നിടുന്ന നോവൽ.
കുഞ്ഞുമനസ്സിൽ ഭാവനയുടെ അനന്തസാധ്യതകൾ തുറന്നിടുന്ന നോവൽ. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട കുട്ടിയാണ് മായ. സ്വത്തുക്കൾ തട്ടിയെടുത്ത് അവളെ ഒഴിവാക്കാൻ ബന്ധുക്കൾ ഒരു കുടിലമാർഗം കണ്ടെത്തി. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട മായയ്ക്കു ചില കൂട്ടുകാർ രക്ഷകരായെത്തുന്നു. അമാനുഷിക കഴിവുകളുള്ള മായാവികൾ.
ഈ നോവൽ വായിക്കുമ്പോൾ നിങ്ങൾ മായയുടെ രഹസ്യങ്ങൾ നിറഞ്ഞ യാത്രയിൽ ഒപ്പംചേരുകയാണ്. മലയാള ബാലസാഹിത്യരംഗത്തെ അപ്ഡേറ്റാക്കാനുള്ള ജോസ് പ്രസാദിന്റെ നിഗൂഢ ദൗത്യമാണ് മായയും മായാവികളും എന്ന നോവൽ.
Browse through all books from Manorama Books publishing house