ഗണിത ശാസ്ത ഒളിംപ്യാഡിനൊരു കൈപ്പുസ്തകം
മാത് സ് ഒളിംപ്യാഡ് പരീക്ഷകളിൽ നിന്നെടുത്ത 26 ചോദ്യങ്ങളും അവ നിർധാരണം ചെയ്യാനുള്ള മാർഗങ്ങളും. മലയാളം മീഡിയം വിദ്യാർഥികളെ ഗണിത ശാസ്ത്ര മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടാൻ പ്രാപ്തരാക്കുന്ന വഴികാട്ടി. സങ്കീർണമായ ഗണിത ശാസ്ത്ര ചോദ്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന ആദ്യ മലയാള പുസ്തകം.
Browse through all books from Manorama Books publishing house