Masmarikathakalute Vanam

വിശ്വപ്രസിദ്ധമായ രാമായണകഥ സീതയുടെ സ്വരത്തിൽ പുനരവതരിപ്പിക്കുന്നു.

Inclusive of all taxes

Description

വിശ്വപ്രസിദ്ധമായ രാമായണകഥ സീതയുടെ സ്വരത്തിൽ പുനരവതരിപ്പിക്കുന്നു. ഇതിഹാസകൃതിയെ കൂടുതൽ മനസ്സിലാക്കാനും നന്നായി ആസ്വദിക്കാനും സഹായകമായ രചന . സ്ത്രീത്വത്തിന്റെ ധീരതയും ആത്മാഭിമാനവും സ്വാതന്ത്ര്യബോധവും അതിന്റെ തീവ്രതയോടെ സീതാവിചാരങ്ങളിൽ നിറയുന്നു. ചിത്ര ബാനർജിയുടെ അതുല്യമായ കഥാവിവരണചാതുര്യം ഇതിലുടനീളം അനുഭവിക്കാം.

Product Specifications

  • ISBN: 9788195231942
  • Cover: Paper Back
  • Pages: 458

Additional Details

View complete collection of Chitra Banerjee Divakaruni Books

Browse through all books from Manorama Books publishing house