Manu Prathap

ഈ അവധിക്കാലം തീരുംമുൻപേ കുട്ടികൾക്ക് വായിക്കാൻ ഒരു പുസ്തകം കൂടി

Inclusive of all taxes

Description

ഈ അവധിക്കാലം തീരുംമുൻപേ കുട്ടികൾക്ക് വായിക്കാൻ ഒരു പുസ്തകം കൂടി – ബാലസാഹിത്യത്തിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ രാധാകൃഷ്ണൻ പൗരാണിക പശ്ചാത്തലത്തിൽ രചിച്ച ക്ലാസിക് നോവൽ: മനുപ്രതാപ്, കൗശാംബി എന്ന സാമ്രാജ്യത്തെ ചതിയിൽനിന്നും വഞ്ചനയിൽനിന്നും രക്ഷിച്ച മനുവിന്റെയും സൂര്യന്റെയും കഥ.

Product Specifications

  • ISBN: 9788194056751
  • Cover: Paperback
  • Pages: 112

Additional Details

View complete collection of K. Radhakrishnan Books

Browse through all books from Manorama Books publishing house