Manicheppu 'Veendum' Thurannappol

ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങൾ.

Inclusive of all taxes

Description

നടൻ, സംവിധായകൻ തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ 47 വർഷമായി വ്യാപരിക്കുന്ന ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങൾ. സിനിമ പത്രപ്രവർത്തനം മുതൽ ഫിലിമി ഫ്രൈഡേയ്സ് എന്ന ഏറ്റവും പുതിയ യൂട്യൂബ് ചാനൽ വരെയുള്ള സംഭവബഹുലമായ ഓർമ്മകളുടെ ആൽബം.

Product Specifications

  • ISBN: 9789393003614
  • Cover: Paperback
  • Pages: 304

Additional Details

View complete collection of Balachandra Menon Books

Browse through all books from Manorama Books publishing house