വിഖ്യാതമായ ഒരു ജാപ്പനീസ് നാടോടിക്കഥയുടെ പുനരാഖ്യാനമാണ് ഈ ബാലനോവൽ.
വിഖ്യാതമായ ഒരു ജാപ്പനീസ് നാടോടിക്കഥയുടെ പുനരാഖ്യാനമാണ് ഈ ബാലനോവൽ. നീരാളിയുടെ സ്വാർഥതയുടെയും തെരണ്ടിയുടെ ബുദ്ധിശൂന്യതയുടെയും ഉള്ളിൽ തട്ടുന്ന കഥയാണിത്. യുക്തിബോധം, കാര്യകാരണചിന്ത ഇവയൊക്കെ കുഞ്ഞുമനസ്സിൽ രൂപപ്പെടാൻ സഹായിക്കുന്ന ഈ കഥ സൗഹൃദത്തിന്റെ ആഴവും പരപ്പും എന്താണെന്നുകൂടി അനുഭവിപ്പിക്കുന്നുണ്ട്.
Browse through all books from Manorama Books publishing house