Manassunarthiyaal Eathu Lakshyavum Netaam

ഉന്നത ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പരിശീലന വഴികൾ

Inclusive of all taxes

Description

കുട്ടികളുടെ മനശ്ശക്തി വർദ്ധിപ്പിച്ച് അവരെ സിവിൽ സർവീസ് പോലുള്ള ഉന്നത ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പരിശീലന വഴികൾ അവതരിപ്പിക്കുന്ന മലയാളത്തിലെ അപൂർവ പുസ്തകമാണ് ‘മനസ്സുണർത്തിയാൽ ഏതു ലക്ഷ്യവും നേടാം.””‘

ഓരോ കുട്ടിയും ഓരോ സവിശേഷ വ്യക്തിത്വത്തിനുടമയാണ്. ഓരോരുത്തർക്കും ഓരോ തരം സിദ്ധികളാണുള്ളത്. അവരുടെ യഥാർത്ഥ കഴിവ് ഏത് മേഖലയിലാണെന്ന് കണ്ടെത്തി മനശ്ശക്തി വർദ്ധിപ്പിച്ചാൽ അതിന്റെ ഫലം തികച്ചും അപാരവും അൽഭുതകരവുമായിരിക്കും.

വിദ്യാർത്ഥികൾക്കായി ഡോ.പി.വി.വിജയൻ നടത്തിയിട്ടുള്ള മൈൻഡ് പവർ ട്രെയിനിങ് പ്രോഗ്രാമുകളിൽ വിജയം കണ്ട മാർഗങ്ങളാണ് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്.

Product Specifications

  • ISBN: 9789386025258
  • Cover: Paperback
  • Pages: 204

Additional Details

View complete collection of Dr. P. P. Vijayan Books

Browse through all books from Manorama Books publishing house