നമ്മൾ നമ്മളെ എങ്ങനെ പ്രസന്റ് ചെയ്യുന്നു എന്നത് ഇന്ന് വളരെ പ്രധാനമാണ്.
നമ്മൾ നമ്മളെ എങ്ങനെ പ്രസന്റ് ചെയ്യുന്നു എന്നത് ഇന്ന് വളരെ പ്രധാനമാണ്. ഉപരിപഠനത്തിന്റെ ഗ്രപ്പ് ഡിസ്കഷനിൽ, ജോലിക്കുള്ള ഇന്റർവ്യൂവിൽ, പ്രസംഗവേദിയിൽ, നേതൃത്വസെമിനാറിൽ, ഉപഭോക്താവിനെ സമീപിക്കുമ്പോൾ, ക്ലാസെടുക്കുന്ന അവസരത്തിൽ , പ്രമോഷൻ ഇന്റർവ്യൂവിൽ, കരാർ ഉറപ്പിക്കുമ്പോൾ തുടങ്ങി കമിതാവിനോടു മനസ്സുതുറക്കേണ്ടിവരുമ്പോൾപ്പോലും നമ്മുടെ പെരുമാറ്റം നിർണായകമാണ്. നമ്മുടേതു മാത്രമല്ല നമ്മൾ ഇടപെടുന്നവരുടെകൂടി ബോഡി ലാംഗ്വേജ് അറിഞ്ഞിരുന്നാലേ അത്തരം സന്ദർഭങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയൂ.
Browse through all books from Manorama Books publishing house