Malayala Manorama Malayalam Yearbook 2026

മനോരമ ഇയർബുക്ക് 2026 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പൊതുവിജ്ഞാന പുസ്തക വും

Inclusive of all taxes

Description

കേരള പിഎസ് സി ഉൾപ്പെടെ വിവിധ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ആഴത്തിലുള്ള പഠനം സാധ്യമാക്കുംവിധമാണ് ഇയർബുക്കിന്റെ ഉള്ളടക്കം.

2026ൽ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 70 വർഷമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിന്റെ വളർച്ചയും ഭാവിവീക്ഷണവും വിശദമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളുമായാണ് മനോരമ ഇയർബുക്ക് (മലയാളം) 2026 എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആസൂത്രണബോർഡ് വൈസ് ചെയർപഴ്സൻ പ്രഫ. വി.കെ.രാമചന്ദ്രൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, എം.ബി.രാജേഷ്, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, പി.പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, ഐഎഎസ്, കെഎഎസ് ഉദ്യോഗസ്ഥർ എന്നിവരുടെ ലേഖനങ്ങൾ ഇയർബുക്കിൽ വായിക്കാം.

Product Specifications

  • ISBN: 9789359599670
  • Cover: Paperback
  • Pages: 865

Product Dimensions

  • Length : 20 cm
  • Width : 13 cm
  • Height : 3.50 cm
  • Weight : 600 gm
  • Shipping Policy

Additional Details

View complete collection of Mammen Mathew Books

Browse through all books from Manorama Books publishing house