ഡോ. മാധവ് ഗാഡ്ഗിലിന്റെ ജീവിതവും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പുസ്തകം.
പശ്ചിമഘട്ടത്തിലെ മണ്ണ്, പാറ, ജലചക്രം ഇവയ്ക്കു കൂടുതൽ കൂടുതൽ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കൃഷി, വനം, മത്സ്യമേഖല മുതലായവയിൽനിന്നുള്ള ഉൽപാദനത്തെ തകർക്കും. പ്രകൃതിയുടെ നാശം ജനങ്ങളുടെ ആഹാരത്തെയും പോഷകാഹാരത്തെയും ഉൽപാദനപരമായ തൊഴിലിനെയും ബാധിക്കും. പശ്ചിമതീരദേശമേഖലകളും ഡക്കാൺ പീഠഭൂമിയും തമിഴ്നാടിന്റെ കിഴക്കൻ മേഖലകളും പ്രളയത്തിന്റെയും നാശത്തിന്റെയും നിഴലിലാണ്.
സഹ്യാദ്രിയെ പ്രണയിച്ച ഡോ. മാധവ് ഗാഡ്ഗിലിന്റെ ജീവിതവും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പുസ്തകം.
Browse through all books from Manorama Books publishing house