മാന്ത്രിക നോവൽ
നീലിച്ച കണ്ണുകളുള്ള… ചോര തുടിക്കുന്ന നാവുകളുള്ള കരിമ്പൂച്ച.. മയങ്ങി കിടന്ന ദേവദത്തന്റെ നെഞ്ചിന് നേരെ ചാടി വീണു. അയാൾ ഞെട്ടിയുണർന്ന് അതിനെ തട്ടിമാറ്റി… തന്റെ ഉപാസന മൂർ ത്തിയെ വിശ്വസിച്ചിരുന്ന ആർക്കോ എന്തൊ സംഭ വിച്ചിരിക്കുന്നു… ആകാംഷയുടെ മുൾമുനയിലാണ് ഇപ്പോൾ ദേവദത്തൻ. കരിങ്കാളിയെ പ്രീതിപ്പെടുത്താൻ സ്വന്തം പിതാവിന്റെ തലയറുത്ത ജന്മമാണ് അയാളുടേത്… പക്ഷേ… ഇപ്പോൾ അയാൾക്ക് നേരെ ശത്രു ഉയിർത്തെഴുന്നേൽക്കുന്നു… എവിടെയോ ഒരു ശത്രു ഉയിത്തെഴുന്നേൽക്കുന്നു.
Browse through all books from Hemambika Books publishing house