വേഗത്തിൽ വായിച്ചു പോകാവുന്ന മികച്ച വായനാനുഭവം !
അമ്മയായ ഏലീശ്വയോടൊപ്പം ഉറങ്ങാൻ കിടന്നതാണ് ലിൻസി . പിറ്റേന്ന് പുലർച്ചെ ഏറെ വൈകിയിട്ടും അവൾ ഉണരാത്തതെന്തെന്ന അന്വേഷിച്ചപ്പോഴാണ് ഏലീശ്വ ആ കാഴ്ച കാണുന്നത് . പതിനാറുകാരിയായ ലിൻസിമോൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് ? അത്രയൊന്നും വികസനം എത്തിച്ചേർന്നിട്ടില്ലാത്ത, തീരദേശ ത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഭൂമികയിൽ സംഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിലേക്ക് നയിച്ച സംഭവങ്ങളും വിഷയമാകുന്ന ക്രൈം ഡ്രാമയാണ് ലിൻസിമോൾ . വേഗത്തിൽ വായിച്ചു പോകാവുന്ന മികച്ച വായനാനുഭവം !
Browse through all books from Story Slate publishing house