പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ സിനിമായാത്രകൾ.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ സിനിമായാത്രകൾ.
പുതുമയുള്ള ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങൾ, നടന്മാരും സംവിധായകരും മറ്റ് ആർട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നൽകുന്ന പുസ്തകം.
ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്തുന്നതിലെ ആരും കേൾക്കാത്ത അനുഭവങ്ങൾ മുതൽ ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള അപൂർവ ഒത്തുചേരൽ വരെയുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ്
Browse through all books from Manorama Books publishing house