സ്വന്തമായി സംരംഭം തുടങ്ങാൻ
സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ചെറുപ്പക്കാരും റിട്ടയർ ചെയ്തവരും നമ്മുടെ ഇടയിലുണ്ട്. എന്നാൽ അവരാരും അതിലേക്ക് ഇറങ്ങിത്തിരിക്കാത്തത് പരാജയഭീതിയും ആത്മവിശ്വാസക്കുറവു—കൊണ്ടുമായിരിക്കും. സ്ഥിരോത്സാഹമുള്ള ആർക്കും തുടങ്ങാൻ കഴിയുന്ന ഒട്ടേറെ സംരംഭങ്ങളുണ്ട്. അവയിൽ നിന്ന് മികച്ച 30 ചെറുകിട വ്യവസായങ്ങൾ പരിചയപ്പെടുത്തുകയാണ് സംസ്ഥാന വ്യവസായ വകുപ്പിൽ ഡെപ്യുട്ടി ഡയറക്ടർ് ടി.എസ്. ചന്ദ്രൻ.
Browse through all books from Manorama Books publishing house