കാഴ്ചയുടെ സുവിശേഷം - അടൂർ ഗോപാലകൃഷ്ണൻ
കാഴ്ചയുടെ സുവിശേഷം - അടൂർ ഗോപാലകൃഷ്ണൻ
ഇന്ത്യയുടെ പ്രമുഖ ചലച്ചിത്രകാരൻ തന്നെ വിസ്മയിപ്പിച്ചതും സ്വാധീനിച്ചതുമായ ലോക ക്ലാസിക് സിനിമകളോടൊപ്പം സഞ്ചരിക്കുന്നു. അതിന്റെ വളർച്ചയും വികാസവും അനന്യമായ കലാനുഭവവും പങ്കുവയ്ക്കുന്നു. നാമോരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകൾ അപൂർവ ചിത്രങ്ങൾ സഹിതം.
Browse through all books from Manorama Books publishing house