ചികിത്സാനുഭവങ്ങളും ആരോഗ്യരക്ഷാ നിർദേശങ്ങളും.
കുട്ടികളുടെ രോഗചികിത്സയിൽ കേരളത്തിലെ ഏറ്റവും പ്രശ്സ്തനും പ്രഗല്ഭനുമായ ആയുർവേദ വൈദ്യനായിരുന്നു പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് മേഴത്തൂരിലെ ചാത്തര് നായര്. അദേഹത്തിൽനിന്ന് ഗിരുകുലസമ്പ്രദായത്തിൽ വൈദ്യപഠനം നടത്തിയ പ്രധാന ശിശ്യൻ എം.ഗംഗാധരൻ നായരുടെ അറുപത് വർഷത്തെ അത്യപൂർവമായ ചികിത്സാനുഭവങ്ങളും ആരോഗ്യരക്ഷാ നിർദേശങ്ങളും. ആരോഗ്യമുള്ള കുട്ടികളുണ്ടാവാൻ ദമ്പതിമാർ പാലിക്കേണ്ട ചര്യകൾ മുതൽ കുട്ടി ജനിച്ച് ഓരോ മാസത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രധാന രോഗങ്ങൾക്കുള്ള പ്രതിവിധികളും മുതിർന്നവർക്കായുള്ള വളരെ പ്രധാനപ്പെട്ട ചില ആരോഗ്യ നിർദേശങ്ങളും.
Browse through all books from Manorama Books publishing house