മനോരമയുടെ ഒൻപതു മാസത്തെ സംഭവബഹുലമായ ചരിത്രത്തിലൂടെ.
1938ൽ തിരുവിതാംകൂർ ദിവാൻ സി. പി. രാമസ്വാമി അയ്യർ മാധ്യമസ്വാതന്ത്ര്യം കാറ്റിൽപറത്തി മലയാള മനോരമയുടെ കോട്ടയം ഓഫീസ് മുദ്രവച്ചപ്പോൾ അച്ചടി കുന്നംകുളത്തേക്കു മാറ്റേണ്ടിവന്നു. കുന്നംകുളത്തുനിന്നു പുറത്തിറക്കിയ മനോരമയുടെ ഒൻപതു മാസത്തെ സംഭവബഹുലമായ ചരിത്രത്തിലൂടെ.
Browse through all books from Manorama Books publishing house