മദ്യപാനം നിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു സാന്ത്വനവും പരിഹാരവുമാണ് ഈ പുസ്തകം.
മദ്യപാനം നിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു സാന്ത്വനവും പരിഹാരവുമാണ് ഈ പുസ്തകം. ചികിത്സാനുഭവങ്ങളും വിജയമാർഗങ്ങളും ഡോ, പത്മകുമാർ ഇതിൽ ചേർത്തിട്ടുണ്ട്. ഒപ്പം കുടിനിർത്താൻ 10 വഴികളും നിർദേശിക്കുന്നു.
Browse through all books from Manorama Books publishing house