സേവന–വേതന–പെൻഷൻ വ്യവസ്ഥകൾ ലളിതമായി.
കേരള സർക്കാർ ജീവനക്കാരുടെ സേവന–വേതന–പെൻഷൻ വ്യവസ്ഥകൾ ലളിതമായി.
സേവനത്തിലിരിക്കുന്ന ജീവനക്കാരന് സേവനകാലയളവിലും വിവിധ സാഹചര്യങ്ങളിലും അർഹതപ്പെട്ട അവധികൾ, കാലാകാലങ്ങളിൽ അർഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും.
ഔദ്യോഗികയാത്രയ്ക്കും താമസത്തിനും വേണ്ടിവരുന്ന ചെലവുകൾ, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചെലവുകൾ , വിവിധതരം ബത്തകൾ.
Browse through all books from Manorama Books publishing house