കേരളത്തിലെ 201 പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടന സഹായി.
കേരളത്തിലെ ക്ഷേത്രങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ക്ഷേത്രങ്ങൾ, , ആചാരങ്ങളും അനുഷ്ഠാനങ്ങളും, ആരാധനാസമ്പ്രദായങ്ങൾ, പ്രധാന വഴിപാടുകൾ, വിശേഷ വഴിപാടുകൾ, പൂജാക്രമങ്ങൾ, ഉത്സവങ്ങൾ, ധ്യാനമന്ത്രങ്ങൾ, 108 ശിവാലയങ്ങൾ, 108 വൈഷ്ണവ തിരുപ്പതികൾ,, 51 ദേവീശക്തിപീഠങ്ങൾ, ദ്വാദശ ജ്യേതിർലിംഗങ്ങൾ, ചതുർധാമങ്ങൾ, പ്രമുഖ തീർഥസ്നാനങ്ങൾ, ആധ്യാത്മിക ഗ്രന്ഥങ്ങൾ, ക്ഷേത്രസംബന്ധമായ ചടങ്ങുകൾ, വിശേഷങ്ങൾ, താന്ത്രിക വിഷയങ്ങൾ, ദേവപ്രശ്നം, നക്ഷത്രങ്ങൾ, രാശികൾ തുടങ്ങിയ ജ്യോതിഷ വിഷയങ്ങൾ, ഷോഡശാചാരങ്ങൾ, ശ്രീകോവിൽ, ബിംബവിധികൾ, ബലിക്കല്ല്, ചുറ്റമ്പലം, കൊടിമരം തുടങ്ങിയ ക്ഷേത്രനിർമാണ വിഷയങ്ങൾ, ദേവതകൾ, ക്ഷേത്രകലകൾ, , ക്ഷേത്രവാദ്യങ്ങൾ.
1500 പേജുകൾ, രണ്ടു വാല്യങ്ങൾ, ഡെമി 1/4സൈസ് , ഹാർഡ് ബൗണ്ട് കവർ .
സൗജന്യം - കേരളത്തിലെ 201 പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടന സഹായി.
Browse through all books from Manorama Books publishing house