മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ.
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.
Browse through all books from Manorama Books publishing house