കാർഷിക സംരംഭങ്ങൾ കർഷകർക്കും കീർഷികസംരംഭകർക്കും ഏറ്റവും പ്രയോജനപ്രദമായ ഒരു പുസ്തകം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ പഠനയാത്രയിൽ കാണുവാനിടയായതും നിരീക്ഷിച്ചതുമായ കാർഷിക മികവുകൾ ശ്രീ ഹരിഹരൻ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. (്അവതാരികയിൽ ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥൻ) ഏറ്റവും നൂതനയായ കൃഷി രീതികൾ മികച്ച സാമ്പത്തികഭദ്രത നൽകുന്ന ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങി വിജയം കോയ്തവർ. കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങുന്ന ഇതര കാർഷികവിളകളുടെ കൃഷിയും പരിപാലനവും ജൈവകൃഷിയിലൂടെ വൻനേട്ടമുണ്ടാക്കാം മറ്റു സംസ്ഥാനങ്ങളിലെ അനുകരിക്കാവുന്ന കൃഷി മാതൃകകൾ അടുക്കളത്തോട്ടം അധികവിളവിനുള്ള മാർഗങ്ങൾ ചെലവുകുറഞ്ഞ കാർഷിക സംരംഭങ്ങൾ കർഷകർക്കും കീർഷികസംരംഭകർക്കും ഏറ്റവും പ്രയോജനപ്രദമായ ഒരു പുസ്തകം.
Browse through all books from Manorama Books publishing house