കാവ്യാത്മകവും ഓജസ്സുറ്റതുമായ ഭാഷയാണ് മിനി പി സി യുടെ രചനകളുടെ സവിശേഷത.
കാവ്യാത്മകവും ഓജസ്സുറ്റതുമായ ഭാഷയാണ് മിനി പി സി യുടെ രചനകളുടെ സവിശേഷത. കൊമ്പത്തിയിലാവട്ടെ ഭാഷതന്നെ പ്രകൃതിയാവുന്നു.. പെണ്ണും പ്രകൃതിയുമായുള്ള ബന്ധം കൊമ്പത്തിയെപ്പോലെ തീവ്രമായി ആവിഷ്കരിച്ച രചനകൾ സമീപകാലത്തുണ്ടായിട്ടില്ല. ഭാവനയുടെയും അതിജീവനത്തിന്റെയും സവിശേഷമായ പെൺലോകത്തെക്കുറിക്കുന്ന നോവലാണ് കഥമരം. പ്രകൃതിയുടെ മാറുന്ന മുഖവും മനുഷ്യന്റെ മനോവ്യാപാരങ്ങളും സൂക്ഷ്മമായി ആവിഷ്കരിക്കുന്ന രണ്ടു ശ്രദ്ധേയ രചനകൾ
Browse through all books from Manorama Books publishing house