Kochi Chayaapadangal

കേരളത്തിന്റെ വിവിധ മണ്ഡലങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രമുഖരെ അവതരിപ്പിക്കുന്ന പുസ്തകം

Inclusive of all taxes

Description

കേരളത്തിന്റെ വിവിധ മണ്ഡലങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രമുഖരെ അവതരിപ്പിക്കുകയും ്അവർക്ക് കൊച്ചിയുമായുള്ള ആത്മബന്ധം വിശദമാക്കുകയും ചെയ്യുന്ന കുറിപ്പുകൾ . എഴുത്തുകാരും ചലച്ചിത്ര – സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയരംഗത്തെ പ്രമുഖരും ഇതിലുണ്ട്.
അകാലത്തിൽ പൊലിഞ്ഞ ഒരു സഹൃദയന്റെ രചനാബോധ്യങ്ങളും ഇതോടൊപ്പം വായിച്ചെടുക്കാം.

Product Specifications

  • ISBN: 9789389649048
  • Cover: PAPER BACK
  • Pages: 99

Additional Details

View complete collection of M P SATHEESAN Books

Browse through all books from Manorama Books publishing house