കേസരി എ ബാലകൃഷ,്ണപിള്ളയുടെ ജീവിതവും ഇടപെടലുകളും ഇന്നത്തെ
കേസരി എ ബാലകൃഷ,്ണപിള്ളയുടെ ജീവിതവും ഇടപെടലുകളും ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ കേസരി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരു മുന്നണിപ്പോരാളിയായി സമരമുഖത്തുണ്ടായിരിക്കും.. ഏതൊക്കെ മൂല്യങ്ങൾക്കു വേണ്ടിയാണോ കേസരി തന്റെ കാലത്തു പടവെട്ടിയത്, ഏറെ പാടുപെട്ടു നേടിയെടുത്ത ആ സ്വാതന്ത്ര്യം, ആ സാഹോദര്യം ആ ജനാധിപത്യം ഇന്ന് അപകടത്തിലാണ്. നേടിയതൊക്കെ കൈവിട്ടുപോകുന്നതുപോലെ മലയാളത്തിലെ ഏറ്റവും പ്രമുഖനായ ജീവചരിത്രകാരൻ കേസരിയുടെ ജീവിതത്തെ ഒന്നുകൂടി മനസ്സിരുത്തി വായിച്ചുകൊണ്ട് അതിനെതിരായ പ്രതിരോധം തീർക്കുകയാണ്.
Browse through all books from Manorama Books publishing house