Kerala Sahithya Navoddhaanam

ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്ര പഠനം

Inclusive of all taxes

Description

ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്ര പഠനം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ മാസികയാണ് ഭാഷാപോഷിണി. സാഹിത്യത്തിലും സംസ്കാരത്തിലും പുരോഗമനാത്മകമായ ചലനങ്ങൾക്കു വേദിയൊരുക്കിയതും ഈ മാസികയാണ്. ഭാഷാപോഷിണിയുടെ 46 വർഷത്തെ സംഭാവനകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം. ഭാഷാവിദ്യാർഥികൾക്കും സാംസ്കാരിക ചരിത്ര ഗവേഷകർക്കും എക്കാലത്തേക്കുമുള്ള വഴികാട്ടി

Product Specifications

  • ISBN: 9789389649178
  • Cover: Paper Back
  • Pages: 444

Additional Details

View complete collection of G Priyadarsanan Books

Browse through all books from Manorama Books publishing house