ഗോവയെയും കേരളത്തെയും പിന്നിൽ നിർത്തി മനുഷ്യന്റെ ജീവിതാസക്തികളെ അവതരിപ്പിക്കുന്ന നോവൽ
ഗോവയിലെ ബിറ്റ്സ് ക്യാംപസിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ പ്രണയ നോവലിൽ മനുഷ്യരും മരിച്ചവരും കടന്നുവരുന്നു. ഗോവയെയും കേരളത്തെയും പിന്നിൽ നിർത്തി മനുഷ്യന്റെ ജീവിതാസക്തികളെ അവതരിപ്പിക്കുന്ന നോവൽ.
Browse through all books from Manorama Books publishing house