റൈറ്റേഴ്സ് ബ്ലോക്ക് കാരണം എഴുത്ത് മുടങ്ങിയ യുവ എഴുത്തുകാരിയും ജേണലിസ്റ്റുമായ ജനനി റാം
റൈറ്റേഴ്സ് ബ്ലോക്ക് കാരണം എഴുത്ത് മുടങ്ങിയ യുവ എഴുത്തുകാരിയും ജേണലിസ്റ്റുമായ ജനനി റാം, സമയ പരിധിക്കുള്ളിൽ തൻ്റെ സ്വപ്ന പുസ്തകം പൂർത്തിയാക്കാനായി പ്രണയകഥ തേടി അലയുമ്പോൾ യാദൃശ്ചികമായി ആയുഷിനെ കണ്ടുമുട്ടുന്നു. ആയുഷ് ജനനിക്ക് പ്രണയ കഥയിലേക്ക് വാതിൽ തുറന്നു കൊടുക്കുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളും പ്രതിസന്ധികളും ജനനിക്ക് മുന്നിലെത്തുന്നു. ആയുഷിൻ്റെയും ജനനിയുടെയും സൗഹൃദവും പ്രണയ പുസ്തകത്തിലേക്കുള്ള ജനനിയുടെ യാത്രയുമാണ് കാതൽ.
Browse through all books from Pravada Books publishing house