കരയൂ കണ്ണുനീര്‍ നിന്നെ കഴുകും കണ്ണീരുണങ്ങാത്തോരാളിന്റെ മനസ്സിന്റെ മുറിവിന്മേൽ
കരയൂ കണ്ണുനീര്‍ നിന്നെ കഴുകും കണ്ണീരുണങ്ങാത്തോരാളിന്റെ മനസ്സിന്റെ മുറിവിന്മേൽ മുത്തുവാൻ മോഹം പ്രിയമുള്ളൊരു പാട്ടിലെ വരിയാണ് *അങ്ങനൊരു മോഹം മാത്രമാണീ പുസ്തകം * പുസ്തകത്തെ കുറിച്ച് ഗ്രന്ഥകാരൻ ( പി.എം.എ ഗഫൂര്‍ )
Browse through all books from Last Leaf publishing house