ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമകളുടെയും അപൂർവ നോട്ടങ്ങളുടെയും കഥക്കൂട്ടാണിത്
ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമകളുടെയും അപൂർവ നോട്ടങ്ങളുടെയും കഥക്കൂട്ടാണിത്. അരനൂറ്റാണ്ടു പിന്നിട്ട പത്രാധിപ ജീവിതത്തിൽ കണ്ടതും കേട്ടതുമായ വിസ്മയങ്ങളെ തികഞ്ഞ നർമഭാവനയോടെ തോമസ് ജേക്കബ് അവതരിപ്പിക്കുന്നു. ‘കഥയാട്ട’ത്തിനുശേഷം എഴുതിയ കൗതുകക്കാഴ്ചകളുടെ സമാഹാരം.
Browse through all books from Manorama Books publishing house