പച്ചജീവിതം തുടിക്കുന്ന, ചരിത്രത്തിന്റെ കൃത്യതയുള്ള , നോവൽപോലെ വായിക്കാവുന്ന കൃതി.
പരുഷമായ ഗോത്രതാളങ്ങളിൽ കാലത്തിന്റെ ഉദ്വേഗങ്ങളെ പൊള്ളുന്ന വാക്കുകളിൽ ആവിഷ്കരിച്ച കവി– കടമ്മനിട്ട രാമകൃഷ്ണൻ. നാടെങ്ങും ചൊല്ലിപ്പകർന്ന കവിതയുടെ വീറുകൊണ്ട് ജനതയുടെ ആത്മബോധം ഉണർത്തിയ പാട്ടുകാരൻ. കടമ്മനിട്ട എന്ന കവിയിലെ വ്യക്തിയെയും രാമകൃഷ്ണൻ എന്ന വ്യക്തിയിലെ കവിയെയും കണ്ടെത്തുന്ന സമാനതകളില്ലാത്ത ജീവിതകഥ. പച്ചജീവിതം തുടിക്കുന്ന, ചരിത്രത്തിന്റെ കൃത്യതയുള്ള , നോവൽപോലെ വായിക്കാവുന്ന കൃതി.
Browse through all books from Manorama Books publishing house