ചിതറിയ ചിന്തകളും ഓർമ്മകളും വിചാരങ്ങളും ദർശനങ്ങളും അനുഭവങ്ങളുമുള്ള
ചിതറിയ ചിന്തകളും ഓർമ്മകളും വിചാരങ്ങളും ദർശനങ്ങളും അനുഭവങ്ങളുമുള്ള ഒരു പെൺമനസ്സിന്റെ മാനസിക വ്യാപാരങ്ങൾ കാൽപനികതയുടെ ചവിട്ടുപടികളേറുമ്പോൾ നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ഓർമ്മകളെയൊക്കെ രണ്ടു ചെവികൾക്കിടയിലെ ദൂരങ്ങളിലെ ശബ്ദങ്ങളാക്കി അടക്കി ഒതുക്കി നോവലിന്റെ ഫ്രയിമിലേക്ക് മാറ്റാനുള്ള എഴുത്തുകാരന്റെ ശ്രമം, മനുഷ്യരിലെ ഉന്മാദത്തെ അറിഞ്ഞോ, അറിയാതെയോ ഗാഡമായി പുണരുന്നു.. മുഹമ്മദ് അബ്ബാസിന്റെ അതി മനോഹരമായ നോവൽ.
Browse through all books from Story Slate publishing house