K-TET C-TET (For all Categories)

K-Tet C-Tet For all categories. LPSA/UPSA/HSA 2500 ഒാളം ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വസ്റ്റ്യന്‍സ്.

Inclusive of all taxes

Description

K-Tet C-Tet For all categories. LPSA/UPSA/HSA 2500 ഒാളം ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വസ്റ്റ്യന്‍സ്. പ്രീവിയസ് സോള്‍വ്ഡ് പേപ്പേഴ്സ്. മുന്‍കാല കെ-ടെറ്റ് പരീക്ഷയില്‍ നിന്നുള്ള ചോദ്യങ്ങള്‍. കെ - ടെറ്റ് മോഡല്‍ പേപ്പറുകള്‍. വിദ്യാഭ്യാസ മന:ശാസ്ത്രം , ശിശുമന:ശാസ്ത്രം , അധ്യാപന – ബോധനശാസ്ത്രം എന്നീ മേഖലകളിലെ ആശയങ്ങളുടെ ലളിതവും ശാസ്ത്രീയവുമായ അവതരണം ശിശുവികസനം, ഭാഷാവികസനം, പഠനം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു. ആധികാരികം, ശാസ്ത്രീയം, സമഗ്രം, ലളിതം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസവിഷയത്തില്‍ പൊതുതാല്‍പര്യമുള്ളവര്‍ക്കും പ്രയോജനപ്രദം.

Product Specifications

  • ISBN: 9788194056706
  • Cover: Paper Back
  • Pages: 481

Additional Details

View complete collection of Dr. V. Balakrishnan MA, PhD Books

Browse through all books from Manorama Books publishing house