ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് വിശുദ്ധപതവിയിലേക്ക് പ്രതിഷ്ടിക്കപ്പെടുകയാണ്.
ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് വിശുദ്ധപതവിയിലേക്ക് പ്രതിഷ്ടിക്കപ്പെടുകയാണ്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനും ഭാരതത്തിലെ ആദ്യ തദ്ദേശിയ സന്യാസ—സന്യാസിനീ സഭകളുടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യായത്തിന് തുടക്കമിട്ടതുൾപ്പെടെ സാമുഹികമായ പുരോഗതിയ്ക്ക് ഏറെ സംഭാവനകൾ നൾകിയ ചാവറ പിതാവിന്റെ ജീവിതവും ദർശനവും പ്രശസ്ത സാഹിത്യനിരൂപകനും ജീവചരിത്രകാരനുമായ എം കെ സാനു എഴുതുന്നു. പ്രശസ്ത ചിത്രകാരൻ നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ.
Browse through all books from Manorama Books publishing house