Jeevitham Enna Eliya Samrambham

ഡോ. പി സി തോമസിന്റെ ആത്മകഥയാണിത്.

Inclusive of all taxes

Description

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഡോ. പി സി തോമസിന്റെ ആത്മകഥയാണിത്. ഓരോ ദിവസവും ജീവിതത്തെ പുതുക്കി മുന്നേറുന്നതെങ്ങനെ എന്നതിന്റെ രഹസ്യം ഇതിലെ സംഭവങ്ങളിലുണ്ട്.

കുട്ടികളോട് ഊഷ്മളമായ ഹൃദയബന്ധം പുലർത്തുന്ന ഈ അധ്യാപകൻ സ്വപ്നം കണ്ടതെല്ലാം നേടിയെടുക്കുന്നതിൽ വിജയിച്ചു. ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് നോളജ് വില്ലേജിന്റെ സ്ഥാപകനായ ഡോ. പി സി തോമസിന്റെ ആത്മകഥ നിശ്ചയദാർഢ്യമുള്ള മനസ്സുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളില്ല എന്നതിന്റെ രേഖയാണ്.

Product Specifications

  • ISBN: 9789389649246
  • Cover: Paper Back
  • Pages: 200

Additional Details

View complete collection of Dr. P. C. Thomas Books

Browse through all books from Manorama Books publishing house