ഓരോ ശൈലിക്കുപിന്നിലും ഒരു കഥയുണ്ട്. അവയുടെ പൊരുൾ തേടുന്ന പുസ്തകം.
അക്ഷരലക്ഷം, മർക്കടമുഷ്ടി, ത്രിശങ്കുസ്വർഗം, തീവെട്ടിക്കൊള്ള, തൂണിലും തുരുമ്പിലും, ഏഴരശ്ശനി തുടങ്ങി പ്രചാരം നേടിയ ശൈലികൾ ഒട്ടേറെയുണ്ട് മലയാളത്തിൽ. ഓരോ ശൈലിക്കുപിന്നിലും ഒരു കഥയുണ്ട്. അവയുടെ പൊരുൾ തേടുന്ന പുസ്തകം.
Browse through all books from Manorama Books publishing house